News and Views
Politics
രണ്ടോ മൂന്നോ മാസക്കാലം സര്ക്കാര് ഇല്ലായെന്ന് കരുതി ചത്ത് പോകുമോ...? പി.സി ജോർജ്; വീഡിയോ കാണാം
കോട്ടയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരവേ സംസ്ഥാന സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് പൂഞ്ഞാര് എംഎല്എ പിസി ജോര്ജ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണം എന്നുളള ത?...
Kerala
തൃശൂർ പൂരം: മെഡിക്കൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
തൃശൂർ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാർശ സമർപ്പിക്കുന്നതിനായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേൽ ചെയർമാനായുള്ള മെഡിക്കൽ...
Filmi Beat
-
നടന് വിവേകിന്റെ നിര്യാണത്തില് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; സംസ്കാര ചടങ്ങ് പൂര്ണ്ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയില് നടന്നു
ന്യൂഡല്ഹി തമിഴ് നടന് വിവേകിന്റെ അകാല നിര്യാണത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി പ്രശസ്ത തമിഴ് നടന് വിവേകിന്റെ അകാല നിര്യാണം നിരവധി പേരെ ദുഃഖത്തിലാഴ്ത്ത??...
-
അച്ഛനെക്കുറിച്ച് വ്യാജവാര്ത്തകള് പ്രചരിപ്പിക്കരുതെന്ന് അഭ്യര്ത്ഥിച്ച് മണിയന് പിള്ള രാജുവിന്റെ മകന് നിരഞ്ജന്
തിരുവനന്തപുരം തന്റെ അച്ഛനെക്കുറിച്ച് ദയവു ചെയ്ത് വ്യാജവാര്ത്തകള് പ്രചരിപ്പിക്കരുതെന്ന് അഭ്യര്ത്ഥിച്ച് പ്രമുഖ താരം മണിയന് പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന് കോവി?...
-
ഫഹദിനെതിരായ വിലക്ക്; വാര്ത്തകള് തെറ്റെന്ന് ഫിയോക്ക്
ഒടിടി ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക് സംഘടന പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്?...
-
മുതിര്ന്ന നാടക പ്രവര്ത്തകനും നടനുമായ പി സി സോമന് അന്തരിച്ചു
കൊച്ചി മുതിര്ന്ന നാടക പ്രവര്ത്തകനും നടനുമായ പി സി സോമന് 81 അന്തരിച്ചു വെള്ളിയാഴ്ച രാവിലെ നാലുമണിക്കായിരുന്നു അന്ത്യം അമച്വര് നാടകങ്ങളുള്പ്പെടെ 350 ഓളം നാടകങ്ങളില് അദ്ദേഹം ചെറ??...
-
മുഖ്യമന്ത്രി കടക്കല് ചന്ദ്രനായി മമ്മൂട്ടി; ‘വണ്’ മാര്ച്ച് 26 മുതല് പ്രേക്ഷകരിലേക്ക്
മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് വണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്ത്തകര് പുറത്തുവിട്ടു മാര്ച്ച് 26 മുതല് വണ് തിയേറ്ററുകളില് പ്രദര്ശനത്തിനെത്തും കേരളത്??...
-
സംവിധായകന് എസ് പി ജനനാഥന് അന്തരിച്ചു
ചെന്നൈ സംവിധായകന് എസ് പി ജനനാഥന്61 അന്തരിച്ചു ചെന്നൈയിലെ അപ്പോളോ ആശുപത്രിയില് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം കഴിഞ്ഞ ദിവസം ഹോട്ടല് മുറിയില് ബോധരഹിതനായി കണ്ടെത്തിയ അദ്ദ...
-
മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു...: പാർവതിയ്ക്കൊപ്പമുള്ള ആദ്യസിനിമ വനിതാദിനത്തിൽ പ്രഖ്യാപിച്ച് മമ്മൂട്ടി
കൊച്ചി മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നു വനിതാ ദിനത്തിൽ മമ്മൂട്ടി തന്നെയാണ് പാർവതിയ്ക്കൊപ്പമുള്ള സിനിമ പ്രക്ഷേകർക്ക് മുന്നിൽ പങ്കുവച്ചതും ദുൽ...
National
നടന് വിവേകിന്റെ മരണത്തില് അഭ്യൂഹം പ്രചരിപ്പിച്ചാല് നടപടി: ചെന്നൈ കോര്പ്പറേഷന് കമ്മിഷണര്
ചെന്നൈ നടന് വിവേകിന്റെ മരണത്തില് അഭ്യൂഹം പ്രചരിപ്പിച്ചാല് നടപടിയെടുക്കുമെന്ന് ചെന്നൈ കോര്പ്പറേഷന് കമ്മിഷണര് ജി പ്രകാശ് അറിയിച്ചു വിവേകിന്റെ മരണത്തെ കോവിഡ് വാക്സിന് സ?...
International
റഷ്യക്കെതിരെ വീണ്ടും യു.എസ് ഉപരോധം; നയതന്ത്ര പ്രതിനിധികളെ പുറത്താക്കും
വാഷിങ്ങ്ടന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന് ഇടപെടല് വീണ്ടും ചര്ച്ചയാകുന്നതിനിടെ റഷ്യയ്ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന് ബൈഡന് തെരഞ്ഞെടുക്കപ??...
Sports Beat
ഇന്ത്യയില് നടക്കുന്ന ട്വന്റി 20 ലോകകപ്പില് പാക്കിസ്ഥാനും ഉണ്ടാകും, മത്സരങ്ങള് നടക്കുന്നത് ഒമ്പത് വേദികളില്: ബിസിസിഐ
ന്യൂഡല്ഹി ഇന്ത്യയില് നടക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കാന് പാക്കിസ്ഥാന് താരങ്ങള്ക്ക് വിസ ലഭിക്കും കേന്ദ്ര സര്ക്കാരിന്റെ ഉറപ്പ് ലഭിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അപക്സ് ??...
Art And Culture

Automotive
-
പുതിയ വാഹനങ്ങള്ക്ക് ഷോറൂമില് വെച്ചുതന്നെ അതിസുരക്ഷാ നമ്പര്പ്ലേറ്റ് ഘടിപ്പിക്കൽ നാളെ മുതൽ നിലവിൽ
കൊച്ചി പുതിയ വാഹനങ്ങള്ക്ക് രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി ഷോറൂമില് വെച്ചുതന്നെ അതിസുരക്ഷാ നമ്പര്പ്ലേറ്റ് ഘടിപ്പിക്കാനുള്ള തീരുമാനം നാളെ മുതൽ നിലവിൽ വരും...
-
നേരാംവണ്ണം ബസ് ഓടിച്ചില്ലേല് കെ.എസ്.ആര്.ടി.സി ഡ്രൈവറും കുടുങ്ങും; നടപടിക്ക് മോട്ടോര് വാഹന വകുപ്പ്
തിരുവനന്തപുരം നേരാംവണ്ണം ബസ് ഓടിക്കാത്ത കെഎസ്ആര്ടിസി ഡ്രൈവര്മാര്ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര് വാഹന വകുപ്പ് കെഎസ്ആര്ടിസി ഡ്രൈവര്മാര് അലക്ഷ്യമായി വാഹനം ഓടിക്കുന്ന??...
-
വാഹന രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി
ന്യൂഡല്ഹി കോവിഡ് പശ്ചാതലത്തിൽ ഡ്രൈവിങ് ലൈസൻസ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർസി പെർമിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളു??...
-
വാഹനങ്ങളില് ജി.പി.എസ് ഘടിപ്പിക്കാന് തിരക്ക് വേണ്ട; രണ്ട് മാസം കൂടി സമയം
വാഹനങ്ങൾ ഓരോ സമയത്തും എവിടെയെത്തിയെന്നു കണ്ടെത്താൻ സഹായിക്കുന്ന വെഹിക്കിൾ ലോക്കേഷൻ ട്രാക്കിങ് ഡിവൈസ് വിഎൽടിഡിഗതി നിർണയ സംവിധാനം നടപ്പാക്കാൻ ഹൈക്കോടതി രണ്ടുമാസംകൂടി അനുവദിച്ചു...
-
പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും: കേന്ദ്ര ഗതാഗതമന്ത്രി
ന്യൂഡല്ഹി പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി പഴയ വാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക ?...
-
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ഫീസുകൾ കൂട്ടുന്നു
തിരുവനന്തപുരം പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ ഫിറ്റ്നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്ര??...
-
രാത്രി യാത്രയിൽ തീവ്ര വെളിച്ചം; ഡിം അടിക്കാത്തവരെ കുടുക്കാൻ ലക്സ് മീറ്റർ
കൊച്ചി രാത്രിയാത്രയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെയും വണ്ടിയിൽ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള?...